Sunday, 31 May 2015

HISTORY

   1917 ല്‍ കരിങ്ങനം കോടത്ത് ശ്രീ നാരായണന്‍ നായരാല്‍ സ്ഥാപിതമായ ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തതോടു കൂടി നാടിന്റെ പൊതുസ്വത്തായി മാറി. 1962 ല്‍ യു.പി സ്കൂളായും1980  ഹൈസ്കൂളായും 2004 ല്‍ ഹയര്‍സെക്കന്ററി  സ്കൂളായും 
ഉയര്‍ത്തപ്പെട്ട്  വളര്‍ന്ന്   പടര്‍ന്ന്   പന്തലിച്ച്   അറിവിന്റെ  ബോധിവൃക്ഷമായി ,
അനേകായിരം വിദ്യാര്‍ത്ഥികള്‍ക്ക്  അഭയകേന്ദ്ര മായി,  ശതാബ്ദി ആഘോഷിക്കാന്‍
 തയ്യാറായി നില്ക്കുന്ന നാടിന്റെ ചരിത്രത്തോടൊപ്പം നടന്ന ഈ വിദ്യാലയത്തിന്
 ഉത്തരോത്തരമായ വിജയഗാഥകളാണ് പറയാനുള്ളത് .

No comments:

Post a Comment