GOVT.H.S MUPPATHADAM
Friday, 19 June 2015
Sunday, 31 May 2015
HISTORY
1917 ല്‍ കരിങ്ങനം കോടത്ത് ശ്രീ നാരായണന്‍ നായരാല്‍ സ്ഥാപിതമായ ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തതോടു കൂടി നാടിന്റെ പൊതുസ്വത്തായി മാറി. 1962 ല്‍ യു.പി സ്കൂളായും1980 ഹൈസ്കൂളായും 2004 ല്‍ ഹയര്‍സെക്കന്ററി സ്കൂളായും
ഉയര്‍ത്തപ്പെട്ട് വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച് അറിവിന്റെ ബോധിവൃക്ഷമായി ,
അനേകായിരം വിദ്യാര്‍ത്ഥികള്‍ക്ക് അഭയകേന്ദ്ര മായി, ശതാബ്ദി ആഘോഷിക്കാന്‍
തയ്യാറായി നില്ക്കുന്ന നാടിന്റെ ചരിത്രത്തോടൊപ്പം നടന്ന ഈ വിദ്യാലയത്തിന്
ഉത്തരോത്തരമായ വിജയഗാഥകളാണ് പറയാനുള്ളത് .
Subscribe to:
Posts (Atom)